പെരിന്തൽമണ്ണയിൽ വിദ്യാർത്ഥികൾ തമ്മിൽ കത്തിക്കുത്ത്; മൂന്ന് കുട്ടികൾക്ക് പരിക്ക്
മലപ്പുറം: പെരിന്തൽമണ്ണയിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു. താഴെക്കോട് പിടിഎം ഹയർസെക്കൻഡറി സ്‌കൂളിൽ ആയിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെയായിരുന്നു സംഭവം. വിദ്യാർത്ഥികൾക്കിടയിൽ ...