പെരിയ ഇരട്ടക്കൊല: മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ സി.പി.എം. നേതാവിനെ ചോദ്യം ചെയ്യാൻ സി.ബി.ഐ.
കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ, എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയും സി.പി.എം. കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ വി.പി.പി. മുസ്തഫയെ ചോദ്യം ...