പെരിയാർ മലിനീകരണവുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജിയിൽ മറുപടി ഫയൽ ചെയ്യണം ; മലിനീകരണ നിയന്ത്രണ ബോർഡിന് ഹൈക്കോടതി നിർദേശം
എറണാകുളം : 2024 മെയ് 30-നോ അതിനുമുമ്പോ ആയി പെരിയാർ മലിനീകരണവുമായി ബന്ധപ്പെട്ട ഒരു പൊതുതാൽപ്പര്യ ഹർജിയിൽ കൗണ്ടർ ഫയൽ ചെയ്യാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനോട് ...