നഗരസഭാ അധ്യക്ഷരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം ഇനി എൽ ഡി ക്ലാർക്ക് ലിസ്റ്റിൽ നിന്ന് ഇല്ല; ഇഷ്ടമുള്ള പാർട്ടിക്കാരെ നിയമിക്കാമെന്ന് സർക്കാർ
തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ ഗവർണർ നിലപാട് കടുപ്പിച്ചുവെങ്കിലും നയത്തിൽ ഒരു മാറ്റത്തിനും തയ്യാറാകാതെ പിണറായി സർക്കാർ. നഗരസഭാ അധ്യക്ഷര്‍ക്കും ഇനി സ്വന്തം ഇഷ്ടപ്രകാരം പേഴ്സണൽ ...