പെഷവാർ സ്ഫോടനം; പൊട്ടിത്തെറിച്ച ഭീകരന്റെ തല കണ്ടെത്തി
ഇസ്ലാമാബാദ്: പാകിസ്താനിലെ പെഷവാറിൽ പള്ളിക്കുള്ളിൽ ചാവേറായി പൊട്ടിത്തെറിച്ച ഭീകരന്റെ തല കണ്ടെത്തി. ഭീകരന്റെ അറ്റുപോയ തല പള്ളിക്കുള്ളിൽ നിന്ന് തന്നെയാണ് കണ്ടെടുത്തതെന്ന് പാകിസ്താൻ പോലീസ് അറിയിച്ചു. ചൊവ്വാഴ്ചയാണ് ...