നഗരകാഴ്ചകൾ കാണാൻ ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് റെഡി,പക്ഷേ ഫോട്ടോ എടുക്കാൻ പറ്റില്ലെന്ന് കെഎസ്ആർടിസി; നിയന്ത്രണം ചില ഇടങ്ങളിൽ മാത്രം
തിരുവനന്തപുരം: തലസ്ഥാനത്തെത്തുന്ന സഞ്ചാരികളെ ആകർഷിക്കാൻ ഇലക്ട്രിക് ഡബിൾ ഡെക്കർ ഓപ്പൺ ഡെക്ക് ബസ് പുറത്തിറക്കി കെഎസ്ആർടിസി.മികച്ച സൗകര്യങ്ങളോടുകൂടിയാണ് ഡബിൾ ഡക്കർ സർവീസ്‌നടത്തുന്നത് ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് ആരംഭിക്കുന്ന ട്രിപ്പുകൾ ...