ജനങ്ങളെ ബോധവാൻമാരാക്കുന്നതിൽ മാദ്ധ്യമങ്ങൾക്ക് വലിയ പങ്ക്; പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് മാദ്ധ്യമ ശിൽപ്പശാല സംഘടിപ്പിച്ച് പിഐബി
തിരുവനന്തപുരം: മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് മാദ്ധ്യമ ശിൽപ്പശാല സംഘടിപ്പിച്ച് തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ. പി ഐ ബി തിരുവനന്തപുരം അഡീഷണൽ ഡയറക്ടർ ജനറൽ (റീജിയണൽ) ...