സാദിഖലി തങ്ങളുടെ രാമക്ഷേത്ര പരാമർശം ദുർവ്യാഖ്യാനം ചെയ്യേണ്ട ; സദുദ്ദേശ്യത്തോടെ പറഞ്ഞതെന്ന് പി കെ കുഞ്ഞാലിക്കുട്ടി
കോഴിക്കോട് : അയോധ്യയിലെ രാമക്ഷേത്രം മതേതരത്വത്തിന്റെ പ്രതീകമാണെന്ന പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെ പരാമർശം സദുദ്ദേശ്യപരമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. തർക്കമന്ദിര ...