പാകിസ്താൻ സൈനിക ആസ്ഥാനങ്ങൾ കുലുങ്ങി ; ഇന്ത്യയെ വിളിച്ച് പാക് ഡിജിഎംഒ ;ഒടുവിൽ വെടിനിർത്തൽ
ഇന്ത്യ-പാകിസ്താൻ സംഘർഷത്തിന് അയവുണ്ടായതായി അറിയിച്ച് കേന്ദ്രസർക്കാർ. പാകിസ്താനെതിരെ ശക്തമായ ഭാഷയിൽ ഇന്ത്യ മറുപടി നൽകിയിരുന്നു. ഇസ്ലാമാബാദ്, ലാഹേർ,റാവൽപിണ്ടി അടക്കമുള്ള പ്രദേശങ്ങളിലം മറ്റ് ഭീകരകേന്ദ്രങ്ങളിലും ഇന്ത്യ ഡ്രോൺ ആക്രമണം ...