പെരുമഴയിൽ മുങ്ങി മുംബൈ മഹാനഗരം : സർവ്വ സഹായങ്ങളും ഉറപ്പു നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി
മുംബൈ : ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ മുങ്ങി മഹാനഗരം.ശക്തമായ കാറ്റും പേമാരിയും നഗരത്തിലെ പല ഭാഗങ്ങളും വെള്ളത്തിലാക്കിയിരിക്കുകയാണ്. ബുധനാഴ്ചയോടെ കൂടുതൽ ശക്തി പ്രാപിച്ച കാറ്റിൽ ബോംബെ ...












