റഫാൽ വിമാനങ്ങളെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് സംസ്കൃതത്തിലുള്ള ഉദ്ധരണികൾ കൊണ്ട് പ്രധാനമന്ത്രി സ്വാഗതമാശംസിച്ചത്.
“രാഷ്ട്രരക്ഷയ്ക്ക് സമമായ പുണ്യം ഇല്ല, രാഷ്ട്രരക്ഷയ്ക്ക് സമമായ വ്രതമില്ല, രാഷ്ട്രരക്ഷയ്ക്ക് സമമായ യജ്ഞമില്ല” എന്നായിരുന്നു പ്രധാനമന്ത്രി ട്വിറ്ററിൽ രേഖപ്പെടുത്തിയത്.അംബാല എയർബേസിൽ റഫാലുകൾ ഇറങ്ങുന്ന വീഡിയോയും അദ്ദേഹം അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
राष्ट्ररक्षासमं पुण्यं,
राष्ट्ररक्षासमं व्रतम्,
राष्ट्ररक्षासमं यज्ञो,
दृष्टो नैव च नैव च।।
नभः स्पृशं दीप्तम्…
स्वागतम्! #RafaleInIndia pic.twitter.com/lSrNoJYqZO— Narendra Modi (@narendramodi) July 29, 2020
Discussion about this post