police officer

നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി എസ്പിയെ സംരക്ഷിക്കാന്‍ സിപിഎം ശ്രമം,എസ്പിയെ ഒഴിവാക്കി മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വാര്‍ത്താകുറിപ്പ്

പോ​ലീ​സു​കാ​ര​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​ലീ​സു​കാ​ര​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ര്യ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ പ്ര​വീ​ണ്‍ കു​മാ​റാ​ണ് മ​രി​ച്ച​ത്. കു​റ​ളി​യോ​ട്ടെ വീ​ട്ടി​ലെ കി​ണ​റി​നോ​ട് ചേ​ർ​ന്ന് തൂ​ങ്ങി​യ നി​ല​യി​ലാ​ണ് ...

പോലിസിനെ അടപടലം പൂട്ടി കാല്‍ക്കീഴിലാക്കാന്‍ സര്‍ക്കാര്‍: പോലിസ് ആക്ടിലെ 101(6) വകുപ്പ് റദ്ദാക്കാന്‍ തീരുമാനം, വകുപ്പില്‍ അതൃപ്തി

ഔദ്യോഗിക വാഹനത്തില്‍ മൂത്രം ഒഴിച്ചു,കീഴുദ്യോഗസ്ഥന് തെറിയഭിഷേകം: കേരളാ പോലിസിന് നാണക്കേടായി എസ്.പി

മദ്യപിച്ച് ലക്കുകെട്ട് കീഴുദ്യോഗസ്ഥനെ അസഭ്യം പറയുകയും ഔദ്യോഗിക വാഹനത്തില്‍ മൂത്രം ഒഴിച്ചും മറ്റും വൃത്തികേടാക്കുകയും ചെയ്ത ക്രൈംബ്രാഞ്ച് എസ്പിക്ക് സസ്‌പെന്‍ഷന്‍. വയനാട്, കോഴിക്കോട് ജില്ലകളുടെ ചുമതലയുളള ക്രൈംബ്രാഞ്ച് ...

പോലിസുകാരനെ ആക്രമിച്ച കേസ്; മുഖ്യമന്ത്രിയുടെ ബന്ധുവായ അഭിഭാഷകന്റെ ഗുമസ്തന് ജാമ്യം നല്‍കിയത് വിവാദത്തിലേക്ക്

അനധികൃത സ്വത്ത് സമ്പാദനക്കേസ്; ഡിവൈഎസ്പി ഹംസയുടെ കട്ടിലിനടിയിൽ നിന്നും കണ്ടെത്തിയത് 9.65 ലക്ഷംരൂപ, അന്വേഷണം

അനധികൃത സ്വത്ത് സമ്പാദന കേസിൽ കുടുങ്ങിയ തൃശൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി.ഹംസയുടെ തൊപ്പി തെറിച്ചേക്കും. കേസിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വിജിലൻസ് ആഭ്യന്തര വകുപ്പിന് കൈമാറി.എന്നാല് അന്വേഷണ ...

‘ആദിവാസിയായതിനാൽ പൊലീസ് ക്യാമ്പിൽ ജാതി വിവേചനം അനുഭവിച്ചിരുന്നു’; പൊലീസുകാരന്റെ  ആത്മഹത്യയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ

‘ആദിവാസിയായതിനാൽ പൊലീസ് ക്യാമ്പിൽ ജാതി വിവേചനം അനുഭവിച്ചിരുന്നു’; പൊലീസുകാരന്റെ ആത്മഹത്യയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ

പാലക്കാട് കല്ലേക്കാട് എആര്‍ ക്യാമ്പിലെ പൊലീസുകാരന്‍റെ മരണത്തിൽ ആരോപണവുമായി ഭാര്യയും ബന്ധുക്കളും. ആദിവാസിയായതിനാൽ പൊലീസ് ക്യാമ്പിൽ ജാതി വിവേചനം അനുഭവിച്ചിരുന്നു എന്നാണ് മരിച്ച കുമാറിന്‍റെ ഭാര്യ പറയുന്നത്. ...

അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ പോലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ്‌ മരിച്ചു

അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ പോലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ്‌ മരിച്ചു

അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ പോലീസ് ഓഫീസര്‍ അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ചു . റൊണില്‍ സിംഗ് ആണ് മരിച്ചത് . ക്രിസ്തുമസ് രാവിലെ പുലര്‍ച്ചെ ഒരുമണിയോടെ ഓവര്‍ടൈം ...

കൊല്ലത്ത് മാര്‍ച്ചിനിടെ പോലീസ് ഉദ്യോഗസ്ഥനെ പരസ്യമായി കരണത്തടിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍

കൊല്ലത്ത് മാര്‍ച്ചിനിടെ പോലീസ് ഉദ്യോഗസ്ഥനെ പരസ്യമായി കരണത്തടിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍

കൊല്ലം: കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥനെ പരസ്യമായി കരണത്തടിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍. മെമു ട്രയിനുകള്‍ നിര്‍ത്തലാക്കാനുള്ള നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചിനിടെയാണ് സംഭവം. മെമു ട്രയിനുകള്‍ നിര്‍ത്തലാക്കാനുള്ള നടപടി ...

ബിജെപിയുടെ ജനരക്ഷാ യാത്രയില്‍ പങ്കെടുത്ത പൊലിസുകാരന് സസ്‌പെന്‍ഷന്‍

ബിജെപിയുടെ ജനരക്ഷാ യാത്രയില്‍ പങ്കെടുത്ത പൊലിസുകാരന് സസ്‌പെന്‍ഷന്‍

ബിജെപിയുടെ ജനരക്ഷാ യാത്രയില്‍ പങ്കെടുത്ത പൊലിസുകാരന് സസ്‌പെന്‍ഷന്‍. ചിറ്റാര്‍ സ്റ്റേഷനിലെ പൊലീസുകാരന്‍ ഗിരിജേന്ദ്രനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇതു സംബന്ധിച്ച് പരാതി ലഭിച്ചിരുന്നെന്നും അതിനനുസരിച്ചാണു നടപടിയെന്നും ജില്ലാ പൊലീസ് ...

‘കസ്റ്റഡി സെല്‍ഫി’ക്ക് പിന്നിലെ വാസ്തവത്തെ പറ്റി വിശദീകരണവുമായി പൊലീസ് ഉദ്യോഗസ്ഥന്‍

‘കസ്റ്റഡി സെല്‍ഫി’ക്ക് പിന്നിലെ വാസ്തവത്തെ പറ്റി വിശദീകരണവുമായി പൊലീസ് ഉദ്യോഗസ്ഥന്‍

  നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് റിമാന്‍ഡിലായി ജയിലിലായപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ടത് ഒരു സെല്‍ഫിയാണ്. നീല ഷര്‍ട്ടിട്ട് ദിലീപ് രണ്ട് ...

സിപിഎം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതിന് എസ് ഐ ക്കെതിരെ ഭീഷണിയുമായി പി ജയരാജന്റെ മകന്‍ ജെയിന്‍ രാജ്

സിപിഎം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതിന് എസ് ഐ ക്കെതിരെ ഭീഷണിയുമായി പി ജയരാജന്റെ മകന്‍ ജെയിന്‍ രാജ്

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിന് എസ്‌ഐക്കെതിരെ ഭീഷണി മുഴക്കി പി ജയരാജന്റെ മകന്‍ ജെയിന്‍ രാജ്. ചേര്‍ത്തല എസ് ഐ പ്രതാപചന്ദ്രനെതിരേയാണ് ജെയിന്‍ രാജ് ഫേസ്ബുക്കില്‍ ...

മുഖ്യമന്ത്രിക്കെതിരെ വാട്‌സ്അപ്പ് പോസ്റ്റ്; ഡിജിപിയുടെ ഉറപ്പ് മറികടന്ന് ഇന്ന് വിരമിക്കുന്ന പോലീസുകാരന് സസ്‌പെന്‍ഷന്‍

മുഖ്യമന്ത്രിക്കെതിരെ വാട്‌സ്അപ്പ് പോസ്റ്റ്; ഡിജിപിയുടെ ഉറപ്പ് മറികടന്ന് ഇന്ന് വിരമിക്കുന്ന പോലീസുകാരന് സസ്‌പെന്‍ഷന്‍

കോട്ടയം: ഇടത് സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ വാട്ട്‌സ്ആപ്പിലൂടെ പ്രചരണം നടത്തിയെന്ന ആരോപണത്തില്‍ ഇന്നു വിരമിക്കാനിരുന്ന എസ്.ഐക്ക് സസ്‌പെന്‍ഷന്‍. കടുത്തുരുത്തി സര്‍ക്കിളിന്റെ കീഴില്‍ വെള്ളൂര്‍ പോലീസ് സ്‌റ്റേഷനിലെ ...

മേലുദ്യോഗസ്ഥന്റെ മാനസീകപീഡനം;മുഖ്യമന്ത്രിയുടെ കണ്ണൂര്‍ സന്ദര്‍ശനത്തിനിടെ പോലിസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യാ ശ്രമം

കണ്ണൂര്‍: കണ്ണൂരില്‍ സീനിയര്‍ പോലീസ് ഓഫീസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മേലുദ്യോഗസ്ഥന്‍ മാനസികമായി പീഡിപ്പിച്ചുവെന്നാരോപിച്ചാണ് ആത്മഹത്യാ ശ്രമം. സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist