തലസ്ഥാന നഗരിയിലെ നൈറ്റ് ലൈഫ്; പ്രശ്‌നങ്ങള്‍ ആവര്‍ത്തിച്ചാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് ഡിസിപി
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ നൈറ്റ് ലൈഫിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യത. നൈറ്റ് ലൈഫ് എന്നാല്‍ മദ്യപിച്ച് എന്തും ചെയ്യാമെന്നതല്ലെന്ന് തിരുവനന്തപുരം ഡിസിപി സി എച്ച് നാഗരാജു. ഇത്തരം ...