താലിബാന്റെ നിയന്ത്രണം, വാക്‌സിനേഷന്‍ സ്വീകരിക്കുന്നില്ല; അഫ്ഗാനിസ്താനിലും പാകിസ്താനിലും പോളിയോ പടരുന്നു
കാബൂള്‍: ലോകത്തുനിന്ന് തുടച്ചുനീക്കിയെന്ന് കരുതിയിരുന്ന് പോളിയോ രോഗം അഫ്ഗാനിസ്താനിലും പാകിസ്താനിലും പടരുന്നതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്താനിലെ ആരോഗ്യമേഖലയില്‍ താലിബാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണം വാക്സിനേഷനുണ്ടാക്കിയ തിരിച്ചടിയാണ് പോളിയോ ...