population

പാകിസ്താനിൽ കഴുതകൾ പെരുകുന്നു; തട്ടിയിട്ട് നടക്കാൻ മേല..; പിന്നിൽ ചൈന

പാകിസ്താനിൽ കഴുതകൾ പെരുകുന്നു; തട്ടിയിട്ട് നടക്കാൻ മേല..; പിന്നിൽ ചൈന

ഇസ്ലാമാബാദ്: സാമ്പത്തികമായും രാഷ്ട്രീയമായും തകർന്ന് തരിപ്പണമായിരിക്കുകയാണ് പാകിസ്താൻ. ഭക്ഷ്യധാന്യങ്ങളടക്കം ജിന്നയുടെ നാട്ടിൽ കിട്ടാക്കനിയായി മാറിയിരിക്കുന്നു. അവശ്യസാധനങ്ങൾക്കായി സാധാരണക്കാർ പരക്കം പായുമ്പോൾ പാകിസ്താനിൽ കഴുതകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുവെന്നാണ് ...

ജനന നിരക്ക് ഉയർത്താനുള്ള വഴികൾ തേടി ചൈന; ഒറ്റക്കുട്ടി നയം ഉണ്ടാക്കിയ പ്രശ്നങ്ങൾ മറികടക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധർ

ജനന നിരക്ക് ഉയർത്താനുള്ള വഴികൾ തേടി ചൈന; ഒറ്റക്കുട്ടി നയം ഉണ്ടാക്കിയ പ്രശ്നങ്ങൾ മറികടക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധർ

ബീജിംഗ്: ജനന നിരക്ക് ഉയർത്താനുള്ള വഴികൾ തേടി ചൈന. ഒരുസമയത്ത് ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യമായിരുന്നു ചൈന. ഇപ്പോൾ ചൈനയിലെ ജനനനിരക്ക് വർദ്ധിപ്പിക്കാനുള്ള വഴികൾ കണ്ടെത്താൻ മുതിർന്ന ...

ചൈനയിലെ ജനസംഖ്യയിൽ റെക്കോർഡ് ഇടിവ്; 60 വർഷത്തിനിടെ ഇതാദ്യം

ചൈനയിലെ ജനസംഖ്യയിൽ റെക്കോർഡ് ഇടിവ്; 60 വർഷത്തിനിടെ ഇതാദ്യം

ബീജിംഗ്: ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായ ചൈനയിൽ ജനസംഖ്യ കുറഞ്ഞ് വരുന്നതായി റിപ്പോർട്ട്. അറുപത് വർഷത്തിനിടെ ആദ്യമായി ചൈനയിലെ ജനനനിരക്കിൽ റെക്കോർഡ് ഇടിവുണ്ടായെന്നാണ് രേഖകൾ പറയുന്നത്. ...

‘ചന്തകൾ നേരത്തേ അടച്ചാൽ ജനസംഖ്യാ വർദ്ധനവ് നിയന്ത്രിക്കാം‘: വിവാദ പ്രസ്താവന നടത്തിയ പാക് മന്ത്രി എയറിൽ

‘ചന്തകൾ നേരത്തേ അടച്ചാൽ ജനസംഖ്യാ വർദ്ധനവ് നിയന്ത്രിക്കാം‘: വിവാദ പ്രസ്താവന നടത്തിയ പാക് മന്ത്രി എയറിൽ

ഇസ്ലാമാബാദ്: രാജ്യത്തെ ജനസംഖ്യാ വർദ്ധനവ് നിയന്ത്രിക്കാൻ ചന്തകൾ നേരത്തേ അടയ്ക്കണമെന്ന പാകിസ്താൻ മന്ത്രിയുടെ വിചിത്ര വാദം വിവാദമാകുന്നു. പാകിസ്താൻ പ്രതിരോധ വകുപ്പ് മന്ത്രി ഖവാജ ആസിഫാണ് വിവാദ ...

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെ : സത്യപ്രതിജ്ഞ നാളെ

‘വിദ്യാഭ്യാസമില്ലായ്മയും അശ്രദ്ധയും നിമിത്തമാണ് സംസ്ഥാനത്ത് സ്ത്രീകൾ നിത്യേന പ്രസവിക്കുന്നത്‘: നിതീഷ് കുമാറിന്റെ പ്രസ്താവന വിവാദത്തിൽ

പട്ന: ജനസംഖ്യാ വർദ്ധനവിനെ കുറിച്ചുള്ള ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രസ്താവന വിവാദത്തിൽ. സ്ത്രീകൾക്ക് വിദ്യാഭ്യാസമില്ലാത്തതും പുരുഷന്മാർ അശ്രദ്ധരായതുമാണ് സംസ്ഥാനത്തെ ജനസംഖ്യാ നിയന്ത്രണ പദ്ധതികൾ അവതാളത്തിലാകാൻ കാരണമെന്നാണ് ...

കൊല്ലപ്പെട്ട ഓരോ പോലീസുകാരുടെ കുടുംബത്തിനും ഒരു കോടി : ആശ്രിതർക്ക് സഹായധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

‘ഒരുവിഭാ​ഗം മാത്രം ജനസംഖ്യയിൽ വർധിക്കുന്നത് ആശങ്ക സൃഷ്ടിക്കും’; ജനസംഖ്യാ നിയന്ത്രണം അസന്തുലിതാവസ്ഥയ്ക്ക് കാരണമാകരുതെന്ന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്

ലഖ്നൗ: രാജ്യത്തെ ജനസംഖ്യാ നി‌‌യന്ത്രണം ജനസംഖ്യാ അസന്തുലിതാവസ്ഥയിലേക്ക് നയിക്കരുതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു പ്രത്യേക വിഭാഗം ജനസംഖ്യയിൽ വർധിക്കുന്നത് ആശങ്ക സൃഷ്ടിക്കുമെന്നും അത്തരം സാഹചര്യം ...

എട്ടു വർഷത്തിനുള്ളിൽ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് യു.എൻ

ജനസംഖ്യയില്‍ അടുത്ത വര്‍ഷം ഇന്ത്യ ചൈനയെ മറികടക്കും; യുഎന്‍ റിപ്പോര്‍ട്ട് പുറത്ത്

യുഎന്‍: ജനസംഖ്യയില്‍ അടുത്ത വര്‍ഷം ഇന്ത്യ ചൈനയെ മറികടക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട്. ഈ നവംബറില്‍ ലോക ജനസംഖ്യ എണ്ണൂറു കോടി കടക്കുമെന്നും യുഎന്നിന്റെ വേള്‍ഡ് പോപ്പുലേഷന്‍ ...

പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകാ പെരുമാറ്റചട്ടം ആവശ്യം;പൊതു പ്രസംഗങ്ങളുടെ നിലവാരം ഉയരണമെന്നും വെങ്കയ്യ നായിഡു

ജനസംഖ്യാ വര്‍ധനവ് വികസന പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നുവെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു

ഡല്‍ഹി: വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍ നേരിടുന്നതിനെ രാജ്യത്തെ ജനസംഖ്യാ വര്‍ധനവ് കൂടുതല്‍ ദുഷ്‌കരമാക്കുന്നുവെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാര്‍ലമെന്റേറിയന്‍സ് ...

‘ജനസംഖ്യ ബാധ്യതയല്ല, സാധ്യതയാണ്’;  മോദി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കെസിബിസി

‘ജനസംഖ്യ ബാധ്യതയല്ല, സാധ്യതയാണ്’; മോദി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കെസിബിസി

ജനസംഖ്യ ബാധ്യതയല്ല, സാധ്യതയാണെന്ന് കെസിബിസി പ്രൊലൈഫ് സമിതി എറണാകുളം മേഖലാ സമ്മേളനം. ചെറിയ കുടുംബം സന്തുഷ്ട കുടുംബം എന്ന വാക്കുകള്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതാണെന്നും വലിയ കുടുംബം സന്തുഷ്ട ...

ജനസംഖ്യ : 2027 ഓടെ ഇന്ത്യ ചൈനയെ മറികടക്കും

ജനസംഖ്യ : 2027 ഓടെ ഇന്ത്യ ചൈനയെ മറികടക്കും

  ജനസംഖ്യ വർധനവിൽ 2027 ഓടെ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് റിപ്പോർട്ട്. ഐക്യരാഷ്ട്ര സഭ പുറത്ത് വിട്ട കണക്കുകളിലാണ് ഇത്. നൈജീരിയ, പാകിസ്ഥാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ...

നല്ല കത്തോലിക്കര്‍ മുയലിനെ പോലെ പെററുകൂട്ടേണ്ടെന്ന് മാര്‍പാപ്പ

നല്ല റോമന്‍ കത്തോലിക്കര്‍ മുയലിനെ പോലെ ധാരാളം കുട്ടികളെ പെറ്റുകൂട്ടേണ്ട കാര്യമില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പെറ്റുകൂട്ടുയല്ല മറിച്ച് ഉത്തരവാദിത്വത്തോടെ കുട്ടികളെ വളര്‍ത്തുകയാണ് ചെയ്യേണ്ടതെന്നും മാര്‍പാപ്പ പറഞ്ഞു.. ഫിലിപ്പൈന്‍സില്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist