Wednesday, April 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ജനന നിരക്ക് ഉയർത്താനുള്ള വഴികൾ തേടി ചൈന; ഒറ്റക്കുട്ടി നയം ഉണ്ടാക്കിയ പ്രശ്നങ്ങൾ മറികടക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധർ

by Brave India Desk
Feb 11, 2023, 12:23 pm IST
in International
Share on FacebookTweetWhatsAppTelegram

ബീജിംഗ്: ജനന നിരക്ക് ഉയർത്താനുള്ള വഴികൾ തേടി ചൈന. ഒരുസമയത്ത് ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യമായിരുന്നു ചൈന. ഇപ്പോൾ ചൈനയിലെ ജനനനിരക്ക് വർദ്ധിപ്പിക്കാനുള്ള വഴികൾ കണ്ടെത്താൻ മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥനായ യാങ് വെൻഷുവാങ് പ്രാദേശിക നേതാക്കളുടെ സഹായം തേടിയതായാണ് റിപ്പോർട്ട്.

ചൈന ഏറെനാളായി നടപ്പാക്കി കൊണ്ടിരുന്ന ജനവിരുദ്ധ നയങ്ങളുടെ പ്രശ്നങ്ങൾ മറികടക്കാൻ ഉദ്യോഗസ്ഥർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് യാങ് വെൻഷുവാങ് പറയുന്നു. ലോകത്തിലെ ഏറ്റവും കർശനമായ ജനന നിയന്ത്രണ നിയമം നടപ്പാക്കിയ രാജ്യമാണ് ചൈന. ശിശു സംരക്ഷണത്തിനും, കുട്ടികളുടെ വിദ്യാഭ്യാസം കൈകാര്യം ചെയ്യാനും രാജ്യം തില നിർണായക തീരുമാനങ്ങൾ എടുക്കേണ്ട സമയമാണിതെന്നാണ് യാങ് വെൻഷുവാങ് പറയുന്നത്. കൂടുതൽ കുട്ടികൾ ഉണ്ടാകാൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

Stories you may like

ഇറാനെ ചതിച്ച് പാകിസ്താൻ; സൈനിക മേധാവി അസിം മുനീറിനെതിരെ ആഞ്ഞടിച്ച് ടെഹ്‌റാൻ, ഇരട്ടത്താപ്പ് പുറത്ത്!

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

ജനനനിരക്കിന് ഭീഷണി ഉയർത്തുന്ന പ്രശ്നങ്ങളും അദ്ദേഹം അക്കമിട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശിശുസംരക്ഷണത്തിനും വിദ്യാഭ്യാസത്തിനുമുള്ള ഉയർന്ന ചിലവാണ് ഏറ്റവും പ്രധാന ഘടകമായി അദ്ദേഹം പറയുന്നത്. ഇത് നേരിടാനുള്ള വഴികൾ സ്വീകരിക്കുക എന്നത് മാത്രമാണ് പുതിയ തലമുറയ്ക്ക് പ്രചോദനം നൽകുന്നത്. അതേസമയം ചൈനയിലെ പല പ്രവിശ്യകളും ജനനനിരക്ക് വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വയം സ്വീകരിച്ചു കഴിഞ്ഞുവെന്നാണ് വിവരം. ബീജദാതാക്കൾക്ക് ധനസഹായം നൽകുന്നത് ഉൾപ്പെടെയുള്ള പദ്ധതികൾ പല പ്രവിശ്യകളും നടപ്പിലാക്കി കഴിഞ്ഞു.

Tags: chinapopulation
Share1TweetSendShare

Latest stories from this section

ഹോർമുസ് കടലിടുക്കിൽ കണ്ടെയ്നർ കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ ; വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയ യുഎസിന് തിരിച്ചടി

ഹോർമുസ് കടലിടുക്കിൽ കണ്ടെയ്നർ കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ ; വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയ യുഎസിന് തിരിച്ചടി

ഹോർമുസ് കടലിടുക്കിലെ ഭീഷണി ഇന്ത്യയെ സംബന്ധിച്ചിടത്തോളം നേരിട്ടുള്ള ആഘാതം ; ബെർലിനിൽ രാജ്നാഥ്‌ സിംഗ്

ഹോർമുസ് കടലിടുക്കിലെ ഭീഷണി ഇന്ത്യയെ സംബന്ധിച്ചിടത്തോളം നേരിട്ടുള്ള ആഘാതം ; ബെർലിനിൽ രാജ്നാഥ്‌ സിംഗ്

രക്തവും ജലവും ഒരേസമയം ഒഴുകില്ല; സിന്ധു നദീജല കരാറിൽ പാകിസ്താന് ‘ഇരവാദം’ പൊളിച്ചടുക്കി ഇന്ത്യ, വിട്ടുവീഴ്ചയില്ലെന്ന് മോദി സർക്കാർ!

രക്തവും ജലവും ഒരേസമയം ഒഴുകില്ല; സിന്ധു നദീജല കരാറിൽ പാകിസ്താന് ‘ഇരവാദം’ പൊളിച്ചടുക്കി ഇന്ത്യ, വിട്ടുവീഴ്ചയില്ലെന്ന് മോദി സർക്കാർ!

അമേരിക്കയ്ക്കും ഇസ്രായേലിനും ഇറാന്റെ കടുത്ത മുന്നറിയിപ്പ്; രണ്ടാം ഘട്ട ചർച്ചകൾ പ്രതിസന്ധിയിൽ

അമേരിക്കയ്ക്കും ഇസ്രായേലിനും ഇറാന്റെ കടുത്ത മുന്നറിയിപ്പ്; രണ്ടാം ഘട്ട ചർച്ചകൾ പ്രതിസന്ധിയിൽ

Discussion about this post

Latest News

ക്രിക്കറ്റിലെ അടുത്ത ഉപദൈവം; വൈഭവ് സൂര്യവംശിയെ വാഴ്ത്തി ശ്രീകാന്ത്; 15-ാം വയസ്സിൽ സച്ചിൻ മാജിക് ആവർത്തിക്കുന്നു

ക്രിക്കറ്റിലെ അടുത്ത ഉപദൈവം; വൈഭവ് സൂര്യവംശിയെ വാഴ്ത്തി ശ്രീകാന്ത്; 15-ാം വയസ്സിൽ സച്ചിൻ മാജിക് ആവർത്തിക്കുന്നു

ഇന്ത്യ റാവൽപിണ്ടിയിൽ ആക്രമണം നടത്തുമ്പോൾ പാകിസ്താന്റെ ‘സിംഹം! ബങ്കറിൽ ഒളിച്ചിരിക്കുകയായിരുന്നു,കുടുംബം രാജ്യം വിട്ടതായി വിവരം

ഇറാനെ ചതിച്ച് പാകിസ്താൻ; സൈനിക മേധാവി അസിം മുനീറിനെതിരെ ആഞ്ഞടിച്ച് ടെഹ്‌റാൻ, ഇരട്ടത്താപ്പ് പുറത്ത്!

ജമ്മു – ശ്രീനഗർ വന്ദേ ഭാരത്  ഏപ്രിൽ 30 മുതൽ; കശ്മീരിലേക്കുള്ള യാത്ര ഇനി ഹൈസ്പീഡിൽ, ട്രെയിൻ സർവീസ് കത്ര വഴി!

ജമ്മു – ശ്രീനഗർ വന്ദേ ഭാരത്  ഏപ്രിൽ 30 മുതൽ; കശ്മീരിലേക്കുള്ള യാത്ര ഇനി ഹൈസ്പീഡിൽ, ട്രെയിൻ സർവീസ് കത്ര വഴി!

പാകിസ്താനെ ലോകരാഷ്ട്രങ്ങൾ ഒന്നടങ്കം ബഹിഷ്കരിക്കണം, എന്റെ ജീവിതം അവിടെ അവസാനിച്ചു’; പഹൽഗാം രക്തസാക്ഷിയുടെ ഭാര്യയുടെ  വാക്കുകൾ!

പാകിസ്താനെ ലോകരാഷ്ട്രങ്ങൾ ഒന്നടങ്കം ബഹിഷ്കരിക്കണം, എന്റെ ജീവിതം അവിടെ അവസാനിച്ചു’; പഹൽഗാം രക്തസാക്ഷിയുടെ ഭാര്യയുടെ  വാക്കുകൾ!

പാറമേക്കാവിന്‍റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ ധനസഹായം; ചികിത്സാ ചെലവ് സർക്കാർ വഹിക്കും

ഇതൊരു പിച്ചല്ല, മരണക്കെണിയാണ്; വെസ്റ്റ് ഇൻഡീസിൽ ആഭ്യന്തര മത്സരം ഉപേക്ഷിച്ചു; സർ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയത്തിൽ നാടകീയ രംഗങ്ങൾ

ഇതൊരു പിച്ചല്ല, മരണക്കെണിയാണ്; വെസ്റ്റ് ഇൻഡീസിൽ ആഭ്യന്തര മത്സരം ഉപേക്ഷിച്ചു; സർ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയത്തിൽ നാടകീയ രംഗങ്ങൾ

2006 മലേഗാവ് സ്ഫോടനക്കേസിൽ കുറ്റപത്രം റദ്ദാക്കി ; നാല് പ്രതികളെയും കുറ്റവിമുക്തരാക്കി ബോംബെ ഹൈക്കോടതി

2006 മലേഗാവ് സ്ഫോടനക്കേസിൽ കുറ്റപത്രം റദ്ദാക്കി ; നാല് പ്രതികളെയും കുറ്റവിമുക്തരാക്കി ബോംബെ ഹൈക്കോടതി

കബഡി ആവേശത്തിൽ ‘ബെറ്റ്’ വെച്ചു; കർണാടക ആഭ്യന്തര മന്ത്രിക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്!

കബഡി ആവേശത്തിൽ ‘ബെറ്റ്’ വെച്ചു; കർണാടക ആഭ്യന്തര മന്ത്രിക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies