ചിത്രങ്ങളും പോസ്റ്ററുകളുമായി ശബരിമലയിൽ എത്തുന്നവരെ പതിനെട്ടാം പടി കയറ്റരുത്: വിലക്കുമായി ഹൈക്കോടതി
കൊച്ചി : ചിത്രങ്ങളും പോസ്റ്ററുകളുമായി ശബരിമലയിൽ ദർശനത്തിന് എത്തുന്നത് വിലക്കി ഹൈക്കോടതി. ചിത്രങ്ങളുമായി എത്തുന്നവരെ പതിനെട്ടാം പടി വഴി കടത്തിവിടരുത് എന്നാണ് നിർദ്ദേശം. സോപാനത്തിലും ദർശനം അനുവദിക്കരുത്. ...