കടുത്ത ചൂടിൽ വെന്ത് വെന്തുരുകി കേരളം; രാത്രിയിലെ മിന്നൽ പവർകട്ടിൽ പൊറുതിമുട്ടി ജനം
കടുത്ത ചൂടിനൊപ്പം രാത്രിയിലെ വൈദ്യുതി മുടക്കം സംസ്ഥാനത്ത് ജനങ്ങളെ വലയ്ക്കുന്നു. ഇന്നലെ രാത്രിയും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അരമണിക്കൂർ വീതം വൈദ്യുതി മുടക്കം ഉണ്ടായി. പലയിടങ്ങളിലും ഒന്നിലധികം ...










