തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിതരണം ചെയ്ത പി പി ഇ കിറ്റുകളിൽ അഴുക്കും രക്തക്കറയും; അനാസ്ഥയ്ക്കെതിരെ പരാതി
തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായ സംസ്ഥാനമായി കേരളം തുടരുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങളിൽ അനാസ്ഥയെന്ന് പരാതി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെഡിക്കൽ സർവ്വീസസസ് കോർപ്പറേഷൻ വിതരണം ...