ഗുരുവിനും ചെക്‌മേറ്റ്; ചെസ്സിൽ വിശ്വനാഥൻ ആനന്ദിനെ കീഴടക്കി പ്രഗ്നാനന്ദ; ഇത് ചരിത്രനിമിഷം
ലണ്ടൻ: ചൊവ്വാഴ്ച ലണ്ടനിൽ നടന്ന ഡബ്ല്യുആർ ചെസ് മാസ്‌റ്റേഴ്‌സിൽ തന്റെ മാർഗദർശിയും അഞ്ച് തവണ ലോകചാമ്പ്യനുമായ വിശ്വനാഥൻ ആനന്ദിനെ തന്നെ തോൽപ്പിച്ച് ഗ്രാന്റ്മാസ്റ്റർ പ്രഗ്നാനന്ദ. 2018ന് ശേഷം ...