തിരിച്ചടവ് മുടങ്ങി, തന്റെ കയ്യിൽ ഒന്നുമില്ലെന്ന് റാണ; വാഹനങ്ങൾ പിടിച്ചെടുത്ത് ധനകാര്യ സ്ഥാപനങ്ങൾ
തൃശൂർ: സേഫ് ആന്റ് സ്‌ട്രോങ് കമ്പനിക്കായി പ്രവീൺ റാണ വാങ്ങിക്കൂട്ടിയ വാഹനങ്ങൾ വിവിധ ധനകാര്യ സ്ഥാപനങ്ങൾ പിടിച്ചെടുക്കാനാരംഭിച്ചു. മാസങ്ങളായി തിരിച്ചടവ് മുടങ്ങിയ സാഹചര്യത്തിലാണ് പിടിച്ചെടുക്കുന്നത്. ഒരു വാഹനം ...