കള്ളനോട്ട് റാക്കറ്റിനെ തുറന്നുകാട്ടിയ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ; ഇന്നാണ് നീതിയുടെ സൂര്യൻ അദേഹത്തിൻ്റെ മുകളിൽ പ്രകാശം പരത്തി ഉദിച്ചുയർന്നത്
2008 ലെ മലേഗാവ് സ്ഫോടനക്കേസിൽ ഇന്ന് കോടതി കുറ്റവിമുക്തനാക്കിയ ലെഫ്റ്റനന്റ് കേണൽ പുരോഹിതിനെ കുറിച്ച് പ്രേം ശൈലേഷ് പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ...