president election

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇന്ത്യൻ വംശജ നിക്കി ഹേലി

വാഷിംഗ്ടൺ : യുഎൻ മുൻ അംബാസഡറും ഇന്ത്യൻ വംശജയുമായ നിക്കി ഹേലി യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. ദക്ഷിണ കരോലിനയുടെ ഗവർണറായി രണ്ട് തവണ സേവനമനുഷ്ഠിച്ച ഹേലി, ...

രാഷ്ട്രപതി തിരഞ്ഞെടുപ്പ് : ആദ്യ റൗണ്ട് വോട്ടെണ്ണലിൽ മുർമുവിന് 540 എംപിമാരുടെ പിന്തുണ, സിൻഹയ്ക്ക് ലഭിച്ചത് 208 പേരുടെയും

രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വിജയിയെ കണ്ടെത്താനുള്ള വോട്ടെണ്ണൽ പുരോ​ഗമിക്കുകയാണ്. ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ എൻഡിഎയുടെ സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന് 540 എംപിമാരുടെ പിന്തുണ ലഭിച്ചു. പ്രതിപക്ഷ സ്ഥാനാർത്ഥിയായ ...

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ആരംഭിച്ചു

രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വിജയിയെ കണ്ടെത്താനുള്ള വോട്ടെണ്ണൽ ആരംഭിച്ചു. ദ്രൗപതി മുർമുവാണ് എൻഡിഎയുടെ സ്ഥാനാർത്ഥി. യശ്വന്ത് സിൻഹയാണ് പ്രതിപക്ഷ സ്ഥാനാർത്ഥി. രാവിലെ 11 മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത് ലോക്‌സഭാ, ...

രാഷ്ട്രപതി തെരഞ്ഞെടുപ്പ് വോട്ടിംഗ് പൂർത്തിയായി : എൻസിപി എംഎൽഎ കമലേഷ് സിങ് വോട്ട് ചെയ്തത് ദ്രൗപതി മുർമുവിന്

ഡൽഹി: രാജ്യത്ത് പുതിയ രാഷ്ട്രപതിയെ കണ്ടെത്തുന്നതിനായുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പൂർത്തിയായി. എട്ട് എംപിമാർ വോട്ട് രേഖപ്പെടുത്തിയില്ല. ബിജെപി എംപി സണ്ണി ഡിയോൾ ഉൾപ്പെടെയുള്ള എട്ടു പേർ വോട്ട് ...

രാ​ഷ്ട്ര​പ​തി​ തി​ര​ഞ്ഞെ​ടു​പ്പ് പുരോ​ഗമിക്കുന്നു : വോ​ട്ടെ​ടു​പ്പ് അഞ്ചുമണിവരെ

ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ പു​തി​യ രാ​ഷ്ട്ര​പ​തി​യെ തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള വോ​ട്ടെ​ടു​പ്പ് ഇ​ന്ന് രാ​വി​ലെ 10 മു​ത​ൽ ആ​രം​ഭി​ച്ചു. ഡ​ൽ​ഹി​യി​ൽ പോ​ളിം​ഗ് ബൂ​ത്താ​യി നി​ശ്ച​യി​ച്ച 63-ാം ന​മ്പ​ർ മു​റി​യി​ലാ​ണ് വോ​ട്ടെ​ടു​പ്പ്. ഝാ​ർ​ഖ​ണ്ഡ് ...

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് തിരിച്ചടി : എസ്‌ബിഎസ്‌പിയുടെ പിന്തുണ ദ്രൗപതി മുർമുവിന്

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് തിരിച്ചടി. സമാജ്‌വാദി പാർട്ടി (എസ്‌പി)യുടെ പ്രധാന സഖ്യകക്ഷിയായ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്‌ബിഎസ്‌പി ) എൻ‌ഡി‌എ സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന് പാർട്ടി ...

രാഷ്ട്രപതി തെരഞ്ഞെടുപ്പ് : ഉദ്ധവ് താക്കറെയുടെ പിന്തുണ ദ്രൗപതി മുര്‍മുവിന്

ഡൽഹി : രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എന്‍ഡിഎയുടെ ‌സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കാനൊരുങ്ങി ഉദ്ധവ് താക്കറെ. ഭൂരിപക്ഷം ശിവസേനാ എംപിമാരും ദ്രൗപതിയെ പിന്തുണക്കുന്ന സാഹചര്യത്തില്‍ ആണ് ശിവസേന അധ്യക്ഷന്‍ ...

രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​ഗ​ന്‍ മോ​ഹ​ന്‍ റെ​ഡ്ഡിയുടെ പിന്തുണ ബി​ജെ​പിയ്ക്ക് ? ; പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി റെ​ഡ്ഡി​യു​മാ​യി സം​സാ​രി​ച്ചു

ഡ​ല്‍​ഹി: രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വൈ​എ​സ്ആ​ര്‍ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​നും ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യു​മാ​യ ജ​ഗ​ന്‍ മോ​ഹ​ന്‍ റെ​ഡ്ഡി ബി​ജെ​പി​യെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് സൂ​ച​ന. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി റെ​ഡ്ഡി​യു​മാ​യി സം​സാ​രി​ച്ചു. ...

രാഷ്ട്രപതി തിരഞ്ഞെടുപ്പ് : വിജ്‍ഞാപനം ഈ മാസം 15 ന്, തിരഞ്ഞെടുപ്പ് ജൂലെെ 18-ന് ; ഫലപ്രഖ്യാപനം 21-ന്

രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലെെ 18 ന്. വിജ്‍ഞാപനം ഈ മാസം 15 ന് പുറപ്പെടുവിക്കും. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 29 വരെ. 30 ന് ...

‘ഇതുവരെ എല്ലാം ശരിയായി, പക്ഷെ രാ​ഷ്‌​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പില്‍ ഒന്നും ശരിയാവില്ല, ബിജെപി വിയര്‍ക്കും’: മമത

ഡല്‍ഹി: രാ​ഷ്‌​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ് ബി​ജെ​പി​ക്കു വെ​ല്ലു​വി​ളി​യാ​യി​രി​ക്കു​മെ​ന്നും രാ​ജ്യ​ത്തെ നി​യ​മ​സ​ഭാ സാ​മാ​ജി​ക​രു​ടെ പ​കു​തി​യി​ലേ​റെ ബി​ജെ​പി ഇ​ത​ര പാ​ര്‍​ട്ടി​ക​ളി​ല്‍​പ്പെ​ട്ട​വ​രാ​ണെ​ന്നും പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജി. 'പോ​രാ​ട്ടം അ​വ​സാ​നി​ച്ചി​ട്ടി​ല്ല, യു​പി​യി​ല്‍ ...

വോട്ടെണ്ണൽ പുരോഗമിക്കുന്നു, അക്രമസാദ്ധ്യത കണക്കിലെടുത്ത് അമേരിക്കയിൽ ശക്തമായ സുരക്ഷാ മുൻകരുതൽ

ന്യൂയോർക്ക്: അമേരിക്കയുടെ അടുത്ത പ്രസിഡന്റ് ആരായിരിക്കും എന്നത് കുറച്ച് മണിക്കൂറിനുള്ളിൽ തീരുമാനിക്കപ്പെടും. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ അമേരിക്കയിൽ അക്രമ സാദ്ധ്യത വർദ്ധിക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ. ഒരു വശത്ത്, വോട്ടെണ്ണൽ ...

യുഎസ് തെരഞ്ഞടുപ്പിലെ ആദ്യ ഫലസൂചനകൾ പുറത്ത്; കാറ്റ് ട്രംപിന് അനുകൂലം

യുഎസ്: യുഎസ് തെരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് അനുകൂലം. തെരഞ്ഞെടുപ്പ് ദിനം, ആദ്യം വോട്ടെടുപ്പ് നടന്ന ന്യൂ ഹാംഷയറിലെ ഫലങ്ങൾ തന്നെയാണ് ആദ്യം ...

മീരാ കുമാറിന് കോണ്‍ഗ്രസില്‍ നിന്ന് വോട്ടു ചോര്‍ച്ച ഗുജറാത്തിലും, ഗോവയിലും വലിയ തോതില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ വോട്ട് ലഭിച്ചില്ല

ഡല്‍ഹി: ഗുജറാത്തിലും ഗോവയിലും കോണ്‍ഗ്രസിന് വോട്ട് ചോര്‍ച്ച. ഗുജറാത്തില്‍ 60 എംഎല്‍എമാരില്‍ 49 പേരുടെ വോട്ടാണ് മീരാകുമാറിന് ലഭിച്ചത്. ഗോവയില്‍ 17 എംഎല്‍എമാരില്‍ 11 പേരുടെ വോട്ട് ...

രാഷ്ട്രപതി തിരഞ്ഞെടുപ്പ്, ഫലപ്രഖ്യാപനം ഇന്ന്

ഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ പതിനൊന്നോടെ വോട്ടെണ്ണല്‍ ആരംഭിക്കും. വൈകുന്നേരം അഞ്ചോടെ ഫലപ്രഖ്യാപനമുണ്ടാകും. ഭരണപക്ഷസ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനു പ്രതിപക്ഷ സ്ഥാനാര്‍ഥി മീരാ കുമാറിനേക്കാള്‍ ...

ജിഎസ്ടിക്കു ശേഷമുള്ള പുതിയ തുടക്കമെന്ന് നരേന്ദ്ര മോദി

ഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി. ജിഎസ്ടിക്കു ശേഷം രാജ്യത്ത് പുതിയ തുടക്കമാണ് ഉണ്ടായിരിക്കുന്നതെന്ന് പാര്‍ലമെന്റില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജിഎസ്ടി ...

എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചും ആശംസ നേര്‍ന്നും പ്രധാനമന്ത്രി

ഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ സര്‍ക്കാരിന്റെ എല്ലാ പിന്തുണയും അദ്ദേഹം ഉറപ്പു നല്‍കുകയും ...

രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്; മത്സരരംഗത്ത് രാംനാഥ് കോവിന്ദും മീരാകുമാറും

ഡല്‍ഹി: രാജ്യത്തിന്റെ പതിനാലാമത് രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന്. ഫലം 20ന് അറിയാം. എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായ മുന്‍ ബീഹാര്‍ ഗവര്‍ണ്ണര്‍ രാംനാഥ് കോവിന്ദും യുപിഎ സ്ഥാനാര്‍ത്ഥി മുന്‍ ...

രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെന്ന് പ്രചരണം, പ്രതികരണവുമായി സുഷമാ സ്വരാജ്

ഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാണെന്നു പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അഭ്യൂഹങ്ങളാണെന്ന് പ്രതികരിച്ചു കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. തന്നോട് അന്താരാഷ്ട്രകാര്യങ്ങളെ കുറിച്ചു ചോദിക്കണം കാരണം താന്‍ രാജ്യത്തെ വിദേശകാര്യ മന്ത്രിയാണ്. ...

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി പ്രഖ്യാപനം ജൂണ്‍ 20ന്

ഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയെ ജൂണ്‍ 20നു പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ 23നു സ്ഥാനാര്‍ഥി നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കുമെന്നാണ് സൂചന. രാഷ്ട്രപതി തെരഞ്ഞെടുപ്പിനു മുന്നോടിയായി വെള്ളിയാഴ്ച ...

‘ആരാകണം രാഷ്ട്രപതി?’ഇന്ത്യ ടുഡേ സര്‍വ്വേയില്‍ ഇ ശ്രീധരന്‍ മുന്നില്‍

ഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ത്യാ ടുഡെ നടത്തിയ 'കോന്‍ ബനേഗാ രാഷ്ട്രപതി' സര്‍വ്വേയില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാവ് എല്‍കെ അദ്വാനിയെയും ബോളിവുഡ് മെഗാതാരം അമിതാഭ് ബച്ചനെയും ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist