യുഎസ്: യുഎസ് തെരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് അനുകൂലം. തെരഞ്ഞെടുപ്പ് ദിനം, ആദ്യം വോട്ടെടുപ്പ് നടന്ന ന്യൂ ഹാംഷയറിലെ ഫലങ്ങൾ തന്നെയാണ് ആദ്യം പുറത്തുവന്നത്.
പുറത്തു വന്ന രണ്ടു ചെറുപട്ടണങ്ങളില്‍നിന്ന് ട്രംപ് 16 വോട്ടുകളും ബൈഡന്‍ 10 വോട്ടുകള്‍ നേടി.മില്‍സ്ഫീല്‍ഡില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് 16 വോട്ടുകളും ബൈഡന്‍ അഞ്ച് വോട്ടുകളും നേടി.
ഇതുവരെ ഒരു ശതമാനത്തില്‍ താഴെ വോട്ടുകളാണ് എണ്ണിയിട്ടുള്ളത്. അതില്‍ 61.5 ശതമാനം വോട്ടുകള്‍ നേടി ട്രംപ് മുന്നിലാണ്. ബൈഡന്റെ വോട്ട് നേട്ടം 38.5 ശതമാനമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.












