ലക്ഷദ്വീപിലെ പഴയ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞ സംഭവം :പ്രിഥ്വിരാജിന്റെ പേജിൽ പൊങ്കാല
ലക്ഷദ്വീപ് വിഷയത്തിൽ പഴയ നിലപടിൽ നിന്നും മലക്കം മറിഞ്ഞ പ്രിഥ്വിരാജിന്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാല. ലക്ഷദ്വീപുമായി ബന്ധപ്പെട്ട് പൃഥ്വിരാജിന്റെ മുൻകാല നിലപാട് കുത്തിപ്പൊക്കി ട്രോൾമഴ തീർക്കുകയാണ് സോഷ്യൽ ...











