ഇനി പണം പിഴിയാനുള്ള കളികള്‍ നടക്കില്ല; സ്വകാര്യ ആശുപത്രികള്‍ക്ക് ധാര്‍മിക മാര്‍ഗരേഖ വരുന്നു
സ്വകാര്യ ആശുപത്രികള്‍ക്കെതിരെ ഉയര്‍ന്ന പരാതികളുടെ പശ്ചാത്തലത്തില്‍ ധാര്‍മിക മാര്‍ഗരേഖ കൊണ്ടുവരാന്‍ തീരുമാനമെടുത്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ചികിത്സയ്‌ക്കെത്തുന്ന രോഗികളില്‍നിന്ന് വ്യാപകമായി പരാതികളുയരുന്ന പശ്ചാത്തലത്തിലാണ് പുതിയ ആശയം. ഡോക്ടറുടെ ...