രാമക്ഷേത്ര നിർമ്മാണം; പ്രിയങ്കാ ഗാന്ധിക്കെതിരെ പ്രമേയം പാസാക്കി മുസ്ലീം ലീഗ്
മലപ്പുറം: രാമക്ഷേത്ര നിർമ്മാണത്തെ അനുകൂലിച്ച് പ്രസ്താവന നടത്തിയ കോൺഗ്രസ്സ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ പ്രമേയവുമായി മുസ്ലീം ലീഗ്. അയോദ്ധ്യയിലെ രാമക്ഷേത്രത്തിനുളള ഭൂമി പൂജ, രാജ്യത്തിന്റെ ഐക്യവും സാഹോദര്യവും ...