അദ്ധ്യാപകന്റെ കൈവെട്ടിയ കേസ്; പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
കൊച്ചി: മൂവാറ്റുപുഴയിൽ അദ്ധ്യാപകനായിരുന്ന ടിജെ ജോസഫ് മാഷിന്റെ കൈപ്പത്തി പോപ്പുലർ ഫ്രണ്ട് ഭീകരർ വെട്ടിമാറ്റിയ കേസിൽ ശിക്ഷ വിധിച്ച് എൻഐഎ കോടതി. കേസിലെ ആദ്യ മൂന്ന് പ്രതികൾക്ക് ...