സമ്മതം ചോദിക്കാതെ സ്ത്രീയുടെ ശരീരത്തിൽ തൊടുന്നത് തെറ്റ്; വിദ്യാർത്ഥിയുടെ പെരുമാറ്റം വേദനിപ്പിച്ചു; ലോ കോളേജ് സംഭവത്തിൽ കൂടുതൽ പ്രതികരണവുമായി അപർണ ബാലമുരളി
എറണാകുളം: ലോ കോളേജിൽ നിന്നും ഇടത് വിദ്യാർത്ഥി സംഘടനാ പ്രവർത്തകനിൽ നിന്നും നേരിട്ട ദുരനുഭവത്തിൽ കൂടുതൽ പ്രതികരണങ്ങളുമായി നടി അപർണ ബാലമുരളി. വിദ്യാർത്ഥിയിൽ നിന്നും നേരിട്ട അനുഭവം ...