ശബരിമല; അയ്യപ്പൻമാർക്ക് നൽകാൻ ആവശ്യത്തിന് ബിസ്‌കറ്റ് സ്റ്റോക്കുണ്ടെന്ന് ദേവസ്വം പ്രസിഡന്റ്
സന്നിധാനം; ശബരിമലയിൽ അയ്യപ്പൻമാർക്ക് ചുക്കുവെളളവും സ്‌നാക്‌സും യഥേഷ്ടം കൊടുക്കുന്നുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്ത്. നീലിമല മുതൽ സന്നിധാനം വരെ 36 കൗണ്ടറുകളിൽ ഇവ നൽകുന്നുണ്ട്. സ്‌നാക്‌സായി ...