റൂം നമ്പർ 204 നിരീക്ഷണത്തിൽ; കാഠ്മണ്ഡുവിൽ സച്ചിനും സീമയും മുറിയെടുത്തത് വ്യാജ പേരിൽ ; പബ്ജി പ്രണയത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്
ന്യൂഡൽഹി : പബ്ജി ഗെയിമിലൂടെ പരിചയപ്പെട്ട കാമുകനെ തേടി ഇന്ത്യയിലെത്തി പാകിസ്താനി യുവതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്ത്യയിലെത്തുന്നതിന് മുൻപ് ഇരുവരും നേപ്പാളിനെ കാഠ്മണ്ഡുവിൽ ഒരാഴ്ചയോളം ...