പറഞ്ഞ വാക്ക് പാലിച്ച് തൃശൂരിന്റെ സ്വന്തം സുരേഷ് ഗോപി ; ചരിത്രത്തിൽ ആദ്യമായി പുലിക്കളിക്ക് കേന്ദ്രസഹായം ; ഓരോ സംഘത്തിനും മൂന്നുലക്ഷം രൂപ വീതം നൽകും
തൃശ്ശൂർ : കഴിഞ്ഞവർഷം തൃശ്ശൂരിലെ പുലിക്കളി സംഘങ്ങൾക്ക് തൃശ്ശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി നൽകിയ വാക്കായിരുന്നു പുലിക്കളിക്ക് കേന്ദ്രസഹായം ലഭ്യമാക്കും എന്നുള്ളത്. ഈ വർഷത്തെ പുലിക്കളിക്ക് ...










