പുൽപ്പള്ളിയിൽ ഭീതി വിതച്ച് വീണ്ടും കടുവ ; പശുക്കൾക്ക് നേരെ ആക്രമണം
വയനാട് : പുൽപ്പള്ളിയെ ഭീതിയിലാഴ്ത്തി വീണ്ടും ജനവാസ മേഖലയിൽ കടുവയിറങ്ങി. ജനക്കൂട്ടം നോക്കിനിൽക്കെ കടുവ പശുക്കളെ ആക്രമിച്ചു. കടുവയുടെ ആക്രമണത്തെ തുടർന്ന് ഒരു പശു ചത്തു. പുൽപ്പള്ളിക്ക് ...