ദിലീപിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ; പൾസർ സുനിയ്ക്ക് ജാമ്യം നൽകരുതെന്നും ആവശ്യം
എറണാകുളം: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ. കേസുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ ബദൽ കഥകൾ മെനയാൻ ദിലീപ് ശ്രമിക്കുന്നുവെന്ന് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ...