യുവമോർച്ച നേതാവിനെ കൊലപ്പെടുത്തി; എൻഡിഎഫ് പ്രവർത്തകന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും
തൃശൂർ: യുവമോര്‍ച്ച ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി മണികണ്ഠനെ (32) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. എന്‍.ഡി.എഫ് പ്രവര്ത്തകന് കടിക്കാട് ...