Wednesday, July 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് ഇന്ത്യാ വിരുദ്ധ പ്രവർത്തനം; കണ്ണൂർ സ്വദേശി ഷാജഹാന് 7 വർഷം കഠിന തടവ്

by Brave India Desk
Jan 7, 2021, 08:16 pm IST
in Kerala, India, International
Share on FacebookTweetWhatsAppTelegram

ഡൽഹി: ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് ഭീകര പ്രവർത്തനം നടത്തിയ മലയാളിക്ക് ഏഴ് വർഷം കഠിന തടവ്. ഡൽഹി എൻ ഐ എ കോടതിയാണ് കണ്ണൂർ സ്വദേശി ഷാജഹാനെ ശിക്ഷിച്ചത്. 2017ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷാ വിധി.

2016 ഒക്ടോബറിൽ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനായി ഷജഹാൻ തുർക്കിയിലേക്ക് പോയതായി തെളിഞ്ഞിരുന്നു. മലേഷ്യയിൽ നിന്ന് തുർക്കിയിലേക്ക് പോകാനാണ് ഇയാൾ ശ്രമം നടത്തിയത്. എന്നാൽ സിറിയൻ അതിർത്തിയിൽ വെച്ച് ഇയാൾ പിടിയിലാകുകയായിരുന്നു.

Stories you may like

53 വർഷം നീണ്ട ‘സോണിക് ബൂം’ നിരോധനം പിൻവലിച്ചു ; സൂപ്പർസോണിക് വിമാനങ്ങളെ തിരിച്ചെത്തിക്കാൻ അമേരിക്ക

‘ടിനി വെറുമൊരു ആയുധം, ലക്ഷ്മിപ്രിയയെ സംരക്ഷിക്കുന്നത് ശ്വേതയും ആ നടനും’;  കടുത്ത ആരോപണങ്ങളുമായി അൻസിബയുടെ അഭിഭാഷകൻ

തുടർന്ന് വീണ്ടും ഇയാൾ ഭീകര പ്രവർത്തനത്തിനായി നാടു വിടാൻ ശ്രമിച്ചു. എന്നാൽ തായ്ലൻഡ് വഴി തുർക്കിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ വീണ്ടും പിടിയിലായി. കുടുംബത്തോടൊപ്പമാണ് ഇയാൾ ഭീകര പ്രവർത്തനത്തിന് ഇറങ്ങി പുറപ്പെട്ടത്.

തായ്ലൻഡിൽ നിന്നും കൂട്ടത്തോടെ ഇവരെ ഇന്ത്യക്ക് കൈമാറുകയായിരുന്നു. ഭീകര പ്രവർത്തനത്തിന് രാജ്യം വിടാൻ ഷാജഹാനെ സഹായിച്ച ചെന്നൈ സ്വദേശിയെയും എൻ ഐ എ പിടികൂടിയിരുന്നു. ഇയാളുടെ വിചാരണ തുടരുകയാണ്.

Tags: NIAislamic statepunishedshajahan
Share17TweetSendShare

Latest stories from this section

ഗോവധം പൂർണ്ണമായി നിരോധിച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്ത് വിജയ് സർക്കാർ സുപ്രീം കോടതിയിൽ

ഗോവധം പൂർണ്ണമായി നിരോധിച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്ത് വിജയ് സർക്കാർ സുപ്രീം കോടതിയിൽ

തൊഴിലുറപ്പ് കൂലിയും ദിവസങ്ങളും കൂട്ടി; തൊഴിലാളികൾക്ക് താങ്ങായി മോദി സർക്കാർ

തൊഴിലുറപ്പ് കൂലിയും ദിവസങ്ങളും കൂട്ടി; തൊഴിലാളികൾക്ക് താങ്ങായി മോദി സർക്കാർ

‘ഞാൻ ചൈനയിൽ പോകുമ്പോൾ ഫോൺ കൂടെ കൂട്ടാറില്ല, ഇന്ത്യയിലാണെങ്കിൽ ധൈര്യമായി കൊണ്ടുപോകും’; വിശ്വാസ്യത തുറന്നുപറഞ്ഞ് അമേരിക്കൻ സെനറ്റർ

‘ഞാൻ ചൈനയിൽ പോകുമ്പോൾ ഫോൺ കൂടെ കൂട്ടാറില്ല, ഇന്ത്യയിലാണെങ്കിൽ ധൈര്യമായി കൊണ്ടുപോകും’; വിശ്വാസ്യത തുറന്നുപറഞ്ഞ് അമേരിക്കൻ സെനറ്റർ

സിന്ധു നദീജല കരാർ: അന്താരാഷ്ട്രതലത്തിൽ പുതിയ പദ്ധതികളുമായി പാകിസ്താൻ; പോയി പണി നോക്കാൻ പറഞ്ഞ് ഇന്ത്യ

സിന്ധു നദീജല കരാർ: അന്താരാഷ്ട്രതലത്തിൽ പുതിയ പദ്ധതികളുമായി പാകിസ്താൻ; പോയി പണി നോക്കാൻ പറഞ്ഞ് ഇന്ത്യ

Discussion about this post

Latest News

പാകിസ്താനെതിരെ കുംബ്ലെ 10 വിക്കറ്റ് എടുത്തപ്പോൾ സച്ചിൻ നടത്തിയ ‘രഹസ്യ പൂജ’; കോട്‌ലയിലെ ആ വിചിത്രമായ സ്വെറ്റർ കഥ

പാകിസ്താനെതിരെ കുംബ്ലെ 10 വിക്കറ്റ് എടുത്തപ്പോൾ സച്ചിൻ നടത്തിയ ‘രഹസ്യ പൂജ’; കോട്‌ലയിലെ ആ വിചിത്രമായ സ്വെറ്റർ കഥ

സൂര്യചന്ദ്രന്മാരുടെ ഒറ്റക്കൽ ചക്രങ്ങളും ഇരുളിൽ തെളിയുന്ന സുവർണ്ണരശ്മികളും; ഗവി ഗംഗാധരേശ്വര മഹാദേവ ഗാഥ

സൂര്യചന്ദ്രന്മാരുടെ ഒറ്റക്കൽ ചക്രങ്ങളും ഇരുളിൽ തെളിയുന്ന സുവർണ്ണരശ്മികളും; ഗവി ഗംഗാധരേശ്വര മഹാദേവ ഗാഥ

53 വർഷം നീണ്ട ‘സോണിക് ബൂം’ നിരോധനം പിൻവലിച്ചു ; സൂപ്പർസോണിക് വിമാനങ്ങളെ തിരിച്ചെത്തിക്കാൻ അമേരിക്ക

53 വർഷം നീണ്ട ‘സോണിക് ബൂം’ നിരോധനം പിൻവലിച്ചു ; സൂപ്പർസോണിക് വിമാനങ്ങളെ തിരിച്ചെത്തിക്കാൻ അമേരിക്ക

 ഛത്രപതി ശിവജി മഹാരാജാവിന് ഭവാനി വാൾ നൽകിയ പുണ്യഭൂമി; തുൽജാ ഭവാനി ക്ഷേത്രം

 ഛത്രപതി ശിവജി മഹാരാജാവിന് ഭവാനി വാൾ നൽകിയ പുണ്യഭൂമി; തുൽജാ ഭവാനി ക്ഷേത്രം

ശിവലിംഗമല്ല, ഭഗവാന്റെ പാദാംഗുഷ്ഠം ആരാധിക്കുന്ന ലോകത്തിലെ ഏക ക്ഷേത്രം

ശിവലിംഗമല്ല, ഭഗവാന്റെ പാദാംഗുഷ്ഠം ആരാധിക്കുന്ന ലോകത്തിലെ ഏക ക്ഷേത്രം

വാനരരൂപമല്ല, താടിയും മീശയുമുള്ള പൂർണ്ണമനുഷ്യന്റെ ഗാംഭീര്യം; സലാസർ ബാലാജി ക്ഷേത്രത്തിലെ അപൂർവ്വ ഹനുമാൻ വിഗ്രഹം

വാനരരൂപമല്ല, താടിയും മീശയുമുള്ള പൂർണ്ണമനുഷ്യന്റെ ഗാംഭീര്യം; സലാസർ ബാലാജി ക്ഷേത്രത്തിലെ അപൂർവ്വ ഹനുമാൻ വിഗ്രഹം

പ്രപഞ്ചനാഥന്റെ വിശ്വരൂപം ഉണർത്തുന്ന ഭീമാകാരമായ ശില്പഭംഗി; ഭക്തിസാന്ദ്രമായ ഭോജേശ്വർ ദർശനം

പ്രപഞ്ചനാഥന്റെ വിശ്വരൂപം ഉണർത്തുന്ന ഭീമാകാരമായ ശില്പഭംഗി; ഭക്തിസാന്ദ്രമായ ഭോജേശ്വർ ദർശനം

മത്സ്യത്തൊഴിലാളിയുടെ കുഞ്ഞായി വളരേണ്ട സുനിൽ ഗാവസ്കർ; അമ്മാവൻ മാറ്റിയത് ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രം, അന്ന് ആശുപത്രിയിൽ നടന്നത്

മത്സ്യത്തൊഴിലാളിയുടെ കുഞ്ഞായി വളരേണ്ട സുനിൽ ഗാവസ്കർ; അമ്മാവൻ മാറ്റിയത് ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രം, അന്ന് ആശുപത്രിയിൽ നടന്നത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies