ആക്രമണത്തിന് പിന്നിലാരെന്ന് അറിയാമെന്ന് മനോഹര്‍ പരീക്കര്‍, ‘ആറ് ഭീകരരെയും സൈന്യം വധിച്ചു’
പത്താകോട്ട്: പാക് നിര്‍മ്മിത ആയുധങ്ങള്‍ കണ്ടെടുത്തുവെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ആക്രമണം നടത്താനെത്തിയ ആറ് ഭീകരരെയും സൈന്യം വധിച്ചു. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രാഥമിക ധാരണയുണ്ടെന്നും മനോഹര്‍ ...