പരിക്ക് ഭേദമായില്ല; പുത്തൂരിലെത്തിച്ച നരഭോജിക്കടുവ രുദ്രന് വീണ്ടും ശസ്ത്രക്രിയ
തൃശൂര്‍: വയനാട് വാകേരിയില്‍ നിന്നും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ച നരഭോജി കടുവ രുദ്രന് വീണ്ടും ശസ്ത്രക്രിയ. മുഖത്തേറ്റ പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്നാണ് വീണ്ടും ശസ്ത്രക്രിയ നടത്തുന്നത്. മറ്റ് ...