പുടിൻ ഇന്നെത്തും ; ഗംഭീര വരവേൽപ്പൊരുക്കി ഇന്ത്യ ; പ്രധാനമന്ത്രിയുടെ വസതിയിൽ പ്രത്യേക വിരുന്ന്
ന്യൂഡൽഹി : റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ന് ഇന്ത്യയിലേക്ക് എത്തും. 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായാണ് അദ്ദേഹം ഇന്ത്യ സന്ദർശിക്കുന്നത്. പുടിന്റെ സന്ദർശനത്തോടനുബന്ധിച്ച് ഗംഭീര വരവേൽപ്പാണ് ...








