ക്രിസ്തുമസ് ചോദ്യപേപ്പർ ചോർച്ച ; ക്രൈംബ്രാഞ്ച് കേസെടുത്തു
തിരുവനന്തപുരം : ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. മന്ത്രി ശിവൻ കുട്ടിയുടെ നിർദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറ്ക്ടർ സംസ്ഥാന പോലീസ് മേധാവിക്ക് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തട്ടിപ്പ് ...