ഇതൊരു ആരാധികയുടെ പ്രണയ ലേഖനം ആകാം; വൈകാരിക കുറിപ്പുമായി ആർ അശ്വിന്റെ ഭാര്യ
ന്യൂഡൽഹി: വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിന്റെ ഭാര്യ പ്രീതി നാരായണൻ. ക്രിക്കറ്റ് സ്‌റ്റേഡിയങ്ങളിൽ നിങ്ങളെ പിന്തുടരുമ്പോൾ വലിയ സന്തോഷം ആയിരുന്നു. ...