നിലമ്പൂര്‍ രാധാ വധം: തന്നെയും കുടുംബത്തെയും വേട്ടയാടിയവര്‍ മാപ്പ് പറയണമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്
തിരുവനന്തപുരം : നിലമ്പൂര്‍ രാധാ കൊലക്കേസില്‍ തന്നെയും കുടുംബത്തെയും വേട്ടയാടിയവര്‍ മാപ്പ് പറയണമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. കേസില്‍ പ്രതികളായവര്‍ക്ക് പരമാവധി ശിക്ഷ നല്‍കിയതില്‍ സന്തോഷമുണ്ടെന്നും ...