“പക്ഷികൾ ഇന്ത്യൻ ആകാശത്ത് പ്രവേശിച്ചു കഴിഞ്ഞു” : റഫാലുകളെ വരവേറ്റ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
ഡസോ റഫാൽ യുദ്ധവിമാനങ്ങളെ വരവേറ്റ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. "പക്ഷികൾ ഇന്ത്യൻ ആകാശത്തിൽ പ്രവേശിച്ചു കഴിഞ്ഞു" എന്നാണ് അദ്ദേഹം ഇതേപ്പറ്റി അഭിപ്രായപ്പെട്ടത്.റഫാൽ യുദ്ധവിമാനങ്ങൾ അൽപനേരം മുൻപ് ...