Rafale

‘ചൈനയുടെ മിസൈലുകളെ നിലം തൊടും മുൻപ് നിർവീര്യമാക്കാം, പാക് വ്യോമ മേഖലയിൽ അവരറിയാതെ മിന്നലാക്രമണം നടത്തി തിരികെയെത്താം‘; റഫാലിന്റെ സവിശേഷതകൾ ശത്രുവിന്റെ ചിന്തകൾക്കും മേലെ

ടിബറ്റിലെ മഞ്ഞു പെയ്യുന്ന മലനിരകൾക്കിടയിലൂടെ മൂളിപ്പറന്ന് ചൈനയുടെ വ്യോമ പ്രതിരോധ സംവിധാനത്തെ തരിപ്പണമാക്കാം. ചൈനീസ് മിസൈലുകളെ നിലം തൊടും മുൻപ് നിർവീര്യമാക്കി പോർബലം പ്രഖ്യാപിക്കാം. ബലാക്കോട്ട് വ്യോമാക്രമണത്തോട് ...

റഫാലിനേക്കാൾ മികച്ചത് ജെ-20യെന്ന് ചൈന : രണ്ടു ചോദ്യത്തിലൂടെ ഉത്തരം മുട്ടിച്ച് മുൻ എയർചീഫ് മാർഷൽ ബി.എസ് ധനോവ

ഇന്ത്യ പുതിയതായി വാങ്ങിയ റഫാൽ യുദ്ധവിമാനങ്ങൾ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ ചെങ്‌ദു ജെ-20 നെക്കാൾ മികച്ചതല്ലെന്ന ഗ്ലോബൽ ടൈംസിന്റെ റിപ്പോർട്ടിനു തക്ക മറുപടിയുമായി ...

ഇന്ത്യ ആയുധ ശേഖരം വർധിപ്പിക്കുന്നു : പ്രതിഷേധം അറിയിച്ച് പാക്കിസ്ഥാൻ

ഇന്ത്യ അനാവശ്യമായി ആയുധശേഖരം വർധിപ്പിക്കുന്നുവെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ ഐഷ ഫാറൂഖി.ഇന്ത്യയിൽ റഫാൽ വിമാനങ്ങളെത്തിയതിന്റെ തൊട്ടു പിന്നാലെയാണ് പാകിസ്ഥാന്റെ ഈ പ്രസ്താവന.ലോകശ്രദ്ധ പിടിച്ചു പറ്റാനുള്ള ...

“ഇനി കളിയുടെ ഗതിമാറും” : റഫാൽ വ്യോമസേനയിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് മുൻ എയർ ചീഫ് മാർഷൽ ബി.എസ് ധനോവ

ഇന്ത്യൻ റഫാലുകളോട് കിടപിടിക്കാൻ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ "മൈറ്റി ഡ്രാഗൺ" എന്നറിയപ്പെടുന്ന ചെങ്ദു ജെ-20 യുദ്ധവിമാനങ്ങൾക്കാവില്ലെന്ന് ഇന്ത്യയുടെ മുൻ എയർചീഫ് മാർഷൽ ബി.എസ് ധനോവ.പെട്ടെന്നൊരു യുദ്ധം ...

India's Prime Minister Narendra Modi holds up his hands in a "namaste", an Indian gesture of greeting, as he arrives at Heathrow Airport for a three-day official visit, in London, November 12, 2015. REUTERS/Jonathan Brady/Pool      TPX IMAGES OF THE DAY      - GF20000056654

“രാഷ്ട്രരക്ഷയ്ക്ക് സമമായ പുണ്യമോ, വ്രതമോ, യജ്ഞമോ ഇല്ല” : റഫാലിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

റഫാൽ വിമാനങ്ങളെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് സംസ്കൃതത്തിലുള്ള ഉദ്ധരണികൾ കൊണ്ട് പ്രധാനമന്ത്രി സ്വാഗതമാശംസിച്ചത്. "രാഷ്ട്രരക്ഷയ്ക്ക് സമമായ പുണ്യം ഇല്ല, രാഷ്ട്രരക്ഷയ്ക്ക് സമമായ ...

ശത്രുവിന് മേൽ ഇടിമുഴക്കം തീർക്കാൻ റഫാൽ ഇന്ത്യയിൽ; അനശ്വരതയിലെ കർമ്മയോഗിയെ അനുസ്മരിച്ച് രാജ്യം

പ്രതിരോധ ചരിത്രത്തിലെ ഏറ്റവും വലിയ ഉടമ്പടിയുടെ ഫലമായി ഫ്രാൻസിൽ നിന്നുള്ള റഫാൽ വിമാനങ്ങൾ ഇന്ത്യൻ മണ്ണിൽ പറന്നിറങ്ങി. റഫാൽ പോർവിമാനങ്ങളുടെ ആദ്യ ഘട്ട കൈമാറ്റത്തിന്റെ ഫലമായി അഞ്ച് ...

പറന്നിറങ്ങി റാഫേല്‍, തലയുയര്‍ത്തി രാജ്യം, മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ മറുപടിയ്ക്ക് മുന്നില്‍ തളര്‍ന്ന് പ്രതിപക്ഷം

അനാവശ്യ വിവാദങ്ങൾ ഉയർത്തുന്ന പ്രതിപക്ഷം അടക്കമുള്ളവരെ കടന്നാക്രമിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. "ഇന്ത്യൻ വ്യോമസേന കരുത്താർജ്ജിച്ചതിൽ ചിലർ ആശങ്കപ്പെടുന്നുണ്ട്. തീർച്ചയായും അവർ ഇന്ത്യയുടെ അഖണ്ഡതയെ ഭീഷണിയായവർ മാത്രമാണ്" ...

“പക്ഷികൾ ഇന്ത്യൻ ആകാശത്ത് പ്രവേശിച്ചു കഴിഞ്ഞു” : റഫാലുകളെ വരവേറ്റ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

ഡസോ റഫാൽ യുദ്ധവിമാനങ്ങളെ വരവേറ്റ്  പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. "പക്ഷികൾ ഇന്ത്യൻ ആകാശത്തിൽ പ്രവേശിച്ചു കഴിഞ്ഞു" എന്നാണ് അദ്ദേഹം ഇതേപ്പറ്റി അഭിപ്രായപ്പെട്ടത്.റഫാൽ യുദ്ധവിമാനങ്ങൾ അൽപനേരം മുൻപ് ...

റഫാലുകൾ ഇന്ത്യൻ വ്യോമപരിധിയിൽ പ്രവേശിച്ചു : സ്വാഗതം ചെയ്ത് ഇന്ത്യൻ നാവികസേന

റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമപരിധിയിൽ പ്രവേശിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഇന്ത്യൻ സമുദ്ര അതിർത്തിയിലേക്ക് പ്രവേശിച്ച റഫാലുകളെ ഇന്ത്യൻ നാവികസേന സ്വാഗതം ചെയ്തു.12 നോട്ടിക്കൽ മൈൽ സമുദ്ര ...

യു.എ.ഇയിൽ പാർക്ക്‌ ചെയ്തിരുന്ന ഇന്ത്യൻ റാഫാലുകൾക്ക് സമീപം മിസൈലുകൾ പതിച്ചു : ആക്രമണം നടത്തിയത് ഇറാൻ

ഇന്ത്യൻ റഫാൽ വിമാനങ്ങൾ പാർക്ക്‌ ചെയ്തിരുന്ന യുഎഇയുടെ അൽ ദഫ്റ എയർബേസിനു സമീപം ഇറാനിയൻ മിസലുകൾ പതിച്ചതായി റിപ്പോർട്ട്‌.തിങ്കളാഴ്ച ഫ്രാൻ‌സിൽ നിന്നും പുറപ്പെട്ട റഫാലുകൾ ചൊവ്വാഴ്ച രാത്രിയാണ് ...

ശത്രുവിന്റെ നെഞ്ചിൽ തീമഴ പെയ്യിക്കാൻ റഫാൽ; പൈലറ്റുമാരിൽ മലയാളിയും

ഡൽഹി: അറുപതിനായിരം കോടി രൂപയുടെ ചരിത്രപരമായ പ്രതിരോധ കരാറിന്റെ ഭാഗമായി ഫ്രാൻസിൽ നിന്ന് പുറപ്പെട്ട റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് അടുക്കുന്നു. കഴിഞ്ഞ ദിവസം ഫ്രാൻസിൽ നിന്നു പുറപ്പെട്ട ...

“റഫാൽ കൃത്യസമയത്ത് നൽകിയതിന് നന്ദി” : ഫ്രഞ്ച് സർക്കാരിനോടും ഡസോ ഏവിയേഷനോടും കൃതജ്ഞത പ്രകടിപ്പിച്ച് ഇന്ത്യ

റഫാൽ വിമാനങ്ങൾ കൃത്യസമയത്ത് ഡെലിവറി നൽകിയതിന് ഫ്രാൻസിനോട് നന്ദി പറഞ്ഞ് ഇന്ത്യൻ അംബാസ്സഡർ.ഇന്ത്യൻ അംബാസ്സഡറായ ജാവേദ് അഷറഫാണ്‌ ഫ്രഞ്ച് ഭരണകൂടത്തിനും ബോർഡോക്സിലെ മെറിഗ്നാക് എയർബേസിലുള്ള ഡസ്സോ ഏവിയേഷനും ...

പറക്കുന്നതിനിടയിൽത്തന്നെ ഇന്ധനം നിറയ്ക്കും : ഡസോ റഫാൽ ഇന്ത്യയിലേക്ക് പറത്തുന്നത് ഇവരാണ്

ബോർഡോക്സ് : ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാവാൻ പോകുന്ന ഡസോ റഫാൽ ഫ്രാൻസിൽ നിന്നും യാത്ര തിരിച്ചു.വിമാനങ്ങൾ ഫ്രഞ്ച് വ്യോമാതിർത്തി വിട്ടതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. മാർഗമധ്യേ, വിമാനങ്ങൾ അന്തരീക്ഷത്തിൽ ...

ഇന്ത്യയുടെ അടിയന്തരാവസ്ഥ മുന്നിൽകണ്ട് റഫാലിന്റെ പ്രഹരശേഷി വർദ്ധിപ്പിച്ച് ഫ്രാൻസ് : ഓർഡർ ചെയ്ത പോർവിമാനങ്ങളിൽ ഹാമർ മിസൈലുകൾ കൂടി ഘടിപ്പിക്കും

ന്യൂഡൽഹി : ഫ്രാൻസിൽ നിന്നും ഇന്ത്യയിലേക്കെത്താൻ പോകുന്നത് ഹാമർ മിസൈലുകളാൽ സജ്ജമാക്കിയ റഫാൽ യുദ്ധ വിമാനങ്ങൾ.ഇൻഡോ - ചൈന അതിർത്തി പ്രശ്നങ്ങൾ നിലനിൽക്കുന്ന ഈ സാഹചര്യത്തിലാണ് റഫാലിനൊപ്പം ...

ഡൽഹിയിൽ വ്യോമസേന കമാൻഡർമാരുടെ യോഗം : റഫാൽ യുദ്ധവിമാനങ്ങൾ വിന്യസിക്കേണ്ട മേഖലകൾ തീരുമാനിക്കും

ഡൽഹി : വ്യോമസേനയിലുള്ള ഉന്നത തല കമാൻഡർമാരുടെ സമ്മേളനം ഡൽഹിയിൽ ആരംഭിച്ചു.സമ്മേളനത്തിന്റെ ഉദ്ഘാടനം കേന്ദ്ര പ്രതിരോധ മന്ത്രിയായ രാജ്‌നാഥ് സിംഗാണ് നിർവഹിച്ചത്.ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്ന യുദ്ധവിമാനമായ ...

റഫാലുമായി വ്യോമസേന ഒരുങ്ങുന്നു; ലോംഗ് റേഞ്ച് ആക്രമണങ്ങളിൽ ഏഷ്യയിലെ വൻ ശക്തിയാകാനൊരുങ്ങി ഇന്ത്യ, അതിർത്തിയിലെ സന്നാഹങ്ങളിൽ അമ്പരന്ന് ചൈനയും പാകിസ്ഥാനും

ഡൽഹി: ചൈനയുമായി അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ വ്യോമസേനയിലെ ഉന്നതതല കമാൻഡർമാരുടെ യോഗം വിളിച്ചു കൂട്ടി. യഥാർത്ഥ നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനോടൊപ്പം റഫാൽ യുദ്ധവിമാനങ്ങളുടെ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist