raging

മനസ് മരവിപ്പിക്കുന്ന ക്രൂരത; കാര്യവട്ടത്ത് വിദ്യാർത്ഥിയെ റാഗ് ചെയ്ത എസ്എഫ്‌ഐക്കാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: കാര്യവട്ടം സർവ്വകലാശാലയിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ ക്രൂരമായി റാഗിംഗിന് ഇരയാക്കിയ സംഭവത്തിൽ എസ്എഫ്‌ഐക്കാരായ വിദ്യാർത്ഥികൾക്കെതിരെ നടപടി. വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. ബയോടെക്‌നോളജി ഒന്നാം വർഷ ...

കേരളത്തിലെ ക്യാമ്പസിൽ വീണ്ടും എസ്എഫ്‌ഐയുടെ ക്രൂരത; കാര്യവട്ടത്ത് ഒന്നാംവർഷ വിദ്യാർത്ഥിയെ യൂണിറ്റ് മുറിയിൽ തല്ലിച്ചതച്ചു; തുപ്പിയ വെള്ളം കുടിപ്പിച്ചു

തിരുവനന്തപുരം: കേരളത്തിലെ ക്യാമ്പസുകളിൽ എസ്എഫ്‌ഐക്കാരുടെ ക്രൂരത തുടർക്കഥയാകുന്നു. കാര്യവട്ടം കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ എസ്എഫ്‌ഐക്കാർ ക്രൂരമായി മർദ്ദിച്ചു. ഒന്നാം വർഷ ബയോടെക്‌നോളജി വിദ്യാർത്ഥി ബിൻസ് ...

കത്തികൊണ്ട് ശരീരത്തിൽ വരയ്ക്കും; മുറിവുകളിൽ ക്രീം തേയ്ക്കും; സ്വകാര്യഭാഗത്ത് ഡമ്പൽ തൂക്കും; കലാലയങ്ങളിലെ കുട്ടി ക്രിമിനലുകൾ

കോട്ടയം: നമ്മുടെ കേരളത്തിൽ റാഗിംഗ് എന്ന അപരിഷ്‌കൃതമായ കുറ്റകൃത്യം നിയമം മൂലം നിരോധിച്ചിട്ടുണ്ട്. വിദ്യാലയങ്ങൾക്കുള്ളിൽ മറ്റു വിദ്യാർത്ഥികളെ റാംഗിന്റെ പേരിൽ ഉപദ്രവിച്ചാൽ കർശനശിക്ഷയാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. ...

റാഗിംഗിന്റെ പേരിൽ ക്രൂരമർദ്ദനം; ഏഴ് വിദ്യാർത്ഥികളെ കോളജിൽ നിന്ന് പുറത്താക്കി

കോഴിക്കോട് : കോളേജ് വിദ്യാർത്ഥിയെ റാഗ് ചെയ്ത കേസിൽ ഏഴ് വിദ്യാർത്ഥികൾക്കെതിരെ നടപടി. കോഴിക്കോട് കളൻതോട് എംഇഎസ് കോളേജിലെ ഏഴ് വിദ്യാർത്ഥികളെയാണ് കോളേജിൽ നിന്നും പുറത്താക്കിയത്. നേരിട്ട് ...

എംഇഎസ് കോളേജിൽ വിദ്യാർത്ഥിയ്ക്ക് റാഗിംഗ്; ആറ് സീനിയർ വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

കോഴിക്കോട്: കളംന്തോട് എംഇഎസ് കോളേജിൽ വിദ്യാർത്ഥിയ്ക്ക് റാഗിംഗ്. കോളേജിലെ ബിരുദ വിദ്യാർത്ഥി മുഹമ്മദ് മിഥിലാജിനെ ആണ് സീനിയർ വിദ്യാർത്ഥികൾ ക്രൂരമായ റാഗിംഗിന് ഇരയാക്കിയത്. സാരമായി പരിക്കേറ്റ വിദ്യാർത്ഥി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist