പെറ്റമ്മ പരീക്ഷാഹാളിൽ: 2 മാസം പ്രായമായ കുഞ്ഞിന് പാലൂട്ടി റെയിൽവേ പോലീസ് ഉദ്യോഗസ്ഥ
റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ പരീക്ഷയിൽ പങ്കെടുത്ത് കൊണ്ടിരുന്ന യുവതിയുടെ രണ്ട് മാസം പ്രായമായ കുഞ്ഞിന് മൂലയൂട്ടി റെയിൽവേ പോലീസ് ഉദ്യോഗസ്ഥ. പരീക്ഷാ കേന്ദ്രമായ നഗരൂർ രാജധാനി എഞ്ചിനീയറിംഗ് ...