കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്നിടത്ത് ഓറഞ്ച്
തിരുവനന്തപുരം : വരുംദിവസങ്ങളിൽ സംസ്ഥാനത്ത് അതിതീവ്ര മഴ ഉണ്ടാകാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ...




















