അടുത്ത മൂന്ന് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം റ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഓഗസ്റ്റ് 22 ചൊവ്വാഴ്ച വരെയാണ് ...























