ഇടുക്കിയില്‍ മഴ തുടരുന്നു, ഉരുള്‍പ്പൊട്ടലില്‍ ഒരു മരണം കുമളിയില്‍ നിന്നു തമിഴ്‌നാട്ടിലേക്കുള്ള ഗതാഗതം പൂര്‍ണമായി നിര്‍ത്തി വെച്ചു
ഇടുക്കിയില്‍ ശക്തമായി മഴ തുടരുന്നു. കനത്ത മഴക്കിടെ ഇന്നലെ രാത്രി ഉരുള്‍പ്പൊട്ടലുണ്ടായി.നെടുങ്കണ്ടത്തുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഒരാള്‍ മരിച്ചു. ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് മഴ ആരംഭിച്ചത്. മൂന്നാര്‍, തൊടുപുഴ, അടിമാലി എന്നിവിടങ്ങളിലാണ് ...