കനത്ത മഴ; പൊന്മുടി യാത്ര ഒഴിവാക്കണമെന്ന് സഞ്ചാരികൾക്ക് മുന്നറിയിപ്പ്, മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, സംസ്ഥാനത്തെങ്ങും ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാലും മോശം കാലാവസ്ഥ നിലനിൽക്കുന്നതിനാലും പൊന്മുടി യാത്ര ഒഴിവാക്കണമെന്ന് വിനോദ സഞ്ചാരികൾക്ക് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. മണിക്കൂറുകളായി തുടരുന്ന കനത്ത മഴയിൽ ...